ജനിതക വിശകലനത്തിലൂടെ രോഗനിര്‍ണയം: നൂതന സാങ്കേതികവിദ്യയുമായി സാജിനോം
May 5, 2022 2022-06-20 10:02ജനിതക വിശകലനത്തിലൂടെ രോഗനിര്‍ണയം: നൂതന സാങ്കേതികവിദ്യയുമായി സാജിനോം

ജനിതക വിശകലനത്തിലൂടെ രോഗനിര്‍ണയം: നൂതന സാങ്കേതികവിദ്യയുമായി സാജിനോം
കേരള സ്റ്റാര്‍ട്ടപ് മിഷന്റെ കൊച്ചി ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ് കോംപ്ലക്സില്‍ (ഐഎസ് സി) ഇന്‍കുബേറ്റ് ചെയ്യപ്പെട്ടിട്ടുള്ള സാജിനോം ഇതിനോടകം തന്നെ വീടുകളിലെത്തി ഉമിനീര് സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിക്കുന്നതിനുള്ള ഹോം സലൈവ കളക്ഷന്‍ കിറ്റ് ദേശീയാടിസ്ഥാനത്തില്‍ പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്.
- എച്ച്എല്‍എല്‍ ലൈഫ്കെയര്‍ മുന്‍ സിഎംഡി ഡോ. എം അയ്യപ്പനും രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി (ആര്‍ജിസിബി) മുന്‍ ഡയറക്ടര്‍ പ്രൊഫ എം രാധാകൃഷ്ണപിള്ളയും ചേര്‍ന്ന് സ്ഥാപിച്ച സാജിനോം വികസിപ്പിച്ചെടുത്തത്.
- ജനിതകഘടന മനസിലാക്കിയാല്‍ പല രോഗങ്ങളും നിര്‍ണയിക്കാനും കൃത്യമായ ചികിത്സ നല്‍കാനും കഴിയുമെന്നതാണ് ഓമൈജീന്‍-ന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നത്.
- ഓമൈജീനോം പ്ലാറ്റ്ഫോമിലൂടെ വെറും ഉമിനീര് സാമ്പിളിലൂടെ രോഗങ്ങള്‍ കണ്ടുപിടിക്കാനും പ്രതിരോധ മാര്‍ഗങ്ങള്‍ തേടാനും മികച്ച ചികിത്സ നിര്‍ണയിക്കാനുമാവും.
Related Posts
CATALOGING THE GENETIC DIVERSITY OF INDIA
Jun 05, 2022
1,891 views
METAGENOMICS: UNCOVERING THE MICROBIOME
May 21, 2022
1,622 views
Harnessing ancient innate immune mediators to combat sars corona virus 2 and its drifted variants
May 20, 2022
1,463 views
ഉമിനീര് പരിശോധനയിലൂടെ ഇരുന്നൂറോളം രോഗങ്ങള്‍ കണ്ടെത്താന്‍ കിറ്റ്……
May 09, 2022
1,318 views
The National Institute of Speech and Hearing (NISH)
May 03, 2022
1,445 views
Search
Categories