News and Blog

ജനിതക വിശകലനത്തിലൂടെ രോഗനിര്‍ണയം: നൂതന സാങ്കേതികവിദ്യയുമായി സാജിനോം

sagenome_latestnews_post3
GenomicsNews

ജനിതക വിശകലനത്തിലൂടെ രോഗനിര്‍ണയം: നൂതന സാങ്കേതികവിദ്യയുമായി സാജിനോം

കേരള  സ്റ്റാര്‍ട്ടപ് മിഷന്‍റെ കൊച്ചി ഇന്‍റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ് കോംപ്ലക്സില്‍ (ഐഎസ് സി) ഇന്‍കുബേറ്റ് ചെയ്യപ്പെട്ടിട്ടുള്ള സാജിനോം ഇതിനോടകം തന്നെ വീടുകളിലെത്തി ഉമിനീര്‍ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിക്കുന്നതിനുള്ള ഹോം സലൈവ കളക്ഷന്‍ കിറ്റ് ദേശീയാടിസ്ഥാനത്തില്‍ പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്.

  • എച്ച്എല്‍എല്‍ ലൈഫ്കെയര്‍ മുന്‍ സിഎംഡി ഡോ. എം അയ്യപ്പനും രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി (ആര്‍ജിസിബി) മുന്‍ ഡയറക്ടര്‍ പ്രൊഫ എം രാധാകൃഷ്ണപിള്ളയും ചേര്‍ന്ന് സ്ഥാപിച്ച സാജിനോം വികസിപ്പിച്ചെടുത്തത്.
  • ജനിതകഘടന മനസിലാക്കിയാല്‍ പല രോഗങ്ങളും നിര്‍ണയിക്കാനും കൃത്യമായ ചികിത്സ നല്‍കാനും കഴിയുമെന്നതാണ് ഓമൈജീന്‍-ന്‍റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നത്.
  • ഓമൈജീനോം പ്ലാറ്റ്ഫോമിലൂടെ വെറും ഉമിനീര്‍ സാമ്പിളിലൂടെ രോഗങ്ങള്‍ കണ്ടുപിടിക്കാനും പ്രതിരോധ മാര്‍ഗങ്ങള്‍ തേടാനും മികച്ച ചികിത്സ നിര്‍ണയിക്കാനുമാവും.

Read More: https://zeenews.india.com/malayalam/health-lifestyle/diagnosis-through-genetic-analysis-sajinom-with-advanced-technology